നാം ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും, ഏതു ജീവിത പാത പിന്തുടര്ന്നാലും, പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമുക്ക് കുറച്ചെങ്കിലും സാധിച്ചില്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും നിഷ്പ്രഭാമാകും.
നമ്മുടെ നാടിനെ അടുത്തറിയാൻ, നാടിന്റെ നന്മയിൽ, വളർച്ചയിൽ പങ്കാളികളാവാൻ, തിന്മകളെ തുറന്നു കാണിക്കാൻ, നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും എത്തേണ്ടവരിലെത്തിക്കാൻ, നിങ്ങളിലെ എഴുത്തുകാരനെ, ചിത്രകാരനെ, ഗായകനെ, ഉണർത്താൻ.. ഇതാ കക്ഷി രാഷ്ട്രീയങ്ങൾക്കും പക്ഷപാതിത്വങ്ങൾക്കും അതീതമായ ഒരു വേദി- ഓൺലൈൻ മീഡിയയുടെ അനന്ത സാധ്യതകളുമായ്… അതെ നെടുങ്ങപ്ര.കോം നമ്മുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്… നാം തന്നെയാണ്. info@nedugpra.com.
ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.
Read Moreനിങ്ങളുടെ കലാസൃഷ്ടികൾ പ്രസിധീകരിക്കാൻ ഒരിടം. കഥ, കവിത, ലേഖനങ്ങൾ എന്തുമാകട്ടെ ഇമെയിൽ ചെയുക. വിലാസം : info@nedugpra.com