പ്രധാന പരിപാടികൾ , വാർത്തകൾ , മരണം , വിവാഹം എന്നിവ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം CLICK HERE
നോട്ടീസ് ബോർഡ്
നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മൂന്നു ഘട്ടം; പഴയ ‘പരിപാടികൾ’ നടക്കില്ല...

ഇന്നത്തെ ചിന്താവിഷയം

നാം ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും, ഏതു ജീവിത പാത പിന്തുടര്‍ന്നാലും, പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമുക്ക് കുറച്ചെങ്കിലും സാധിച്ചില്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും നിഷ്പ്രഭാമാകും.

നിങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ >
WEATHER

ആരോഗ്യം

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ‘കാന്‍സറും പക്ഷാഘാതവും’

ആരോഗ്യം

പൊതു അറിയിപ്പുകൾ

നമ്മുടെ നാടിനെ അടുത്തറിയാൻ, നാടിന്റെ നന്മയിൽ, വളർച്ചയിൽ പങ്കാളികളാവാൻ, തിന്മകളെ തുറന്നു കാണിക്കാൻ, നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും എത്തേണ്ടവരിലെത്തിക്കാൻ, നിങ്ങളിലെ എഴുത്തുകാരനെ, ചിത്രകാരനെ, ഗായകനെ, ഉണർത്താൻ.. ഇതാ കക്ഷി രാഷ്ട്രീയങ്ങൾക്കും പക്ഷപാതിത്വങ്ങൾക്കും അതീതമായ ഒരു വേദി- ഓൺലൈൻ മീഡിയയുടെ അനന്ത സാധ്യതകളുമായ്… അതെ നെടുങ്ങപ്ര.കോം നമ്മുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്… നാം തന്നെയാണ്. info@nedugpra.com.

ഇന്നത്തെ പ്രധാന തലക്കെട്ടുകൾ

ഡൊണാള്‍ഡ് ട്രംപിനെയും കടത്തിവെട്ടി എം.എ. യൂസഫലിയും രവി പിള്ളയും

ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.

Read More

നെടുങ്ങപ്രയിലെ പ്രശ്നങ്ങൾ പറയാൻ ഒരിടം

ടെക്‌നോളജി

  • ബിഎസ്എന്‍എല്‍ സിമ്മുകള്‍ ആധാറുമായി
  • ബന്ധിപ്പിക്കാന്‍ ‘14546’ല്‍ വിളിച്ചാല്‍ മതി
  • ബിഎസ്എന്‍എല്‍ മൊബൈലുകള്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ പോകാതെ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം.
ബാങ്കിങ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ >

നിങ്ങളുടെ കഥ/കവിതക്ക് ഒരിടം

നിങ്ങളുടെ കലാസൃഷ്ടികൾ പ്രസിധീകരിക്കാൻ ഒരിടം. കഥ, കവിത, ലേഖനങ്ങൾ എന്തുമാകട്ടെ ഇമെയിൽ ചെയുക. വിലാസം : info@nedugpra.com

പുത്തൻ പടം

     Online Radio
     Online TV

വീഡിയോ കോർണർ

നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക

Facebook Updates